വാനില ഐസ്ക്രീം ഉണ്ടാക്കാൻ ഇത്രയും എളുപ്പമോ?

വാനില ഐസ്ക്രീം ഉണ്ടാക്കാൻ ഇത്രയും എളുപ്പമോ?

വാനില ഐസ്ക്രീം ഉണ്ടാക്കാൻ ഇത്രയും എളുപ്പമോ? 

വാനില ഐസ്ക്രീം ഉണ്ടാക്കാൻ ഇത്രയും എളുപ്പമോ?

വാനില ഐസ്ക്രീം ഉണ്ടാക്കാൻ ഇത്രയും എളുപ്പമോ? 

പാൽ - 1/2 ലിറ്റർ

പാൽ – 1/2 ലിറ്റർ

കോൺഫ്ളവർ

കോൺഫ്ളവർ – 2 ടേബിൾ സ്പൂൺ

പാൽപ്പൊടി  6 ടേബിൾ സ്പൂൺ

പാൽപ്പൊടി  6 ടേബിൾ സ്പൂൺ

പഞ്ചസാര  1 കപ്പ്‌

പഞ്ചസാര  1 കപ്പ്‌

വാനില എസെൻസ് – 1 തുള്ളി

വാനില എസെൻസ് – 1 തുള്ളി

വാനില ഐസ്ക്രീം ഉണ്ടാക്കാൻ ഇത്രയും എളുപ്പമോ?

ആദ്യം പാൽ, പഞ്ചസാര, കോൺഫ്ളവർ എന്നിവ ചേർത്ത് യോജിപ്പിച്ചതിനു ശേഷം അടുപ്പിൽ വച്ച് കുറുക്കിയെടുക്കുക. 
 
സ്റ്റെപ് 2

തണുത്തതിനു ശേഷം പാൽപ്പൊടി, വാനില എസൻസ് എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. 
 
സ്റ്റെപ്പ് 3

അതിനു ശേഷം ഒരു പാത്രത്തിൽ ഫ്രീസറിൽ വയ്ക്കുക. 8 മണിക്കൂറിനു ശേഷം പുറത്തെടുക്കുക. വാനില ഐസ്ക്രീം റെഡി.

By admin