പുരുഷന്മാരിൽ മുടികൊഴിച്ചിലുണ്ടാകുന്നതിന് പിന്നിലെ അഞ്ച് കാരണങ്ങൾ

ഹോർമോൺ അസന്തുലിതാവസ്ഥ

പുരുഷന്മാരിൽ മുടി കൊഴിച്ചിലിന് ഏറ്റവും സാധാരണമായ കാരണമാണ് ഹോർമോൺ അസന്തുലിതാവസ്ഥ. ഇത് മുടി കൊഴിച്ചിലിന്  കാരണമാകുന്നു.
 
ഓട്ടോഇമ്മ്യൂൺ ഡിസോർഡേഴ്സ്

രോഗപ്രതിരോധ സംവിധാനം മുടിയുടെ ആരോ​ഗ്യത്തെ ബാധിക്കുകയും ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. അലോപ്പീസിയ ഏരിയേറ്റ മുടി കൊഴിച്ചിലിന് കാരണമാകുന്നു.
 
സമ്മർദ്ദം

സമ്മർദ്ദം മുടി കൊഴിച്ചിൽ വർദ്ധിപ്പിക്കുന്നതിന് കാരണമാകും. സമ്മർദ്ദ സമയത്ത് കോർട്ടിസോളിന്റെ ഉത്പാദനം വർദ്ധിക്കുന്നതിനാൽ, മുടി വളർച്ചയെ തടസ്സപ്പെടുന്നു.

പുരുഷന്മാരിൽ മുടികൊഴിച്ചിലുണ്ടാകുന്നതിന് പിന്നിലെ അഞ്ച് കാരണങ്ങൾ

ജനിതക ഘടകങ്ങൾക്ക് മുടി കൊഴിച്ചിലിന് കാരണമാകുന്ന ഹോർമോണുകളുടെ (DHT) ഉത്പാദനത്തെ സ്വാധീനിക്കാൻ കഴിയും. 

മോശം ഭക്ഷണക്രമം

മോശം ഭക്ഷണക്രമവും മുടികൊഴിച്ചിലുണ്ടാക്കാം. കൂടാതെ, ഇരുമ്പ്, സിങ്ക്, ബയോട്ടിൻ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ അഭാവമുള്ള ഭക്ഷണക്രമം മുടികൊഴിച്ചിലുണ്ടാക്കാം.

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കൂ

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുന്നത് മുടിയ്ക്ക് മാത്രമല്ല മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്. 

By admin