കൊച്ചി: സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയത് നടൻ ഷൈൻ ടോം ചാക്കോയാണെന്ന് നടി വിൻസി അലോഷ‍്യസ്. ഷൈൻ ടോമിനെതിരേ നടി ഫിലിം ചേംബറിന് പരാതി നൽകി. സൂത്രവാക‍്യം എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് പുറത്തു വരുന്ന വിവരം. പുതുതായി പുറത്തിറങ്ങാൻ പോവുന്ന ചിത്രമാണ് സൂത്രവാക‍്യം. നടിയുടെ പരാതി പരിഗണിക്കാനായി തിങ്കളാഴ്ച ഫിലിം ചേംബർ മോണിറ്ററിങ് കമ്മിറ്റി അടിയന്തരയോഗം ചേരും. കഴിഞ്ഞ ദിവസമായിരുന്നു ലഹരി ഉപയോഗിച്ച ശേഷം ഒരു പ്രധാന നടൻ […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1