കൊച്ചു മുറിവുണ്ടായാൽ പോലും ബാൻഡേജ് ഉപയോഗിക്കുന്നവരാണ് ഇന്ന് പൊതുവെ ജനങ്ങൾ. പണ്ടൊന്നും ഇല്ലാത്ത ബാൻഡേജ് സ്നേഹമാണ് ഇന്നത്തെ തലമുറയ്ക്ക് ബാൻഡേജിനോട് ഉള്ളത്. എന്നാൽ അത് അത്ര നല്ലതല്ല എന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ശരീരത്തിലെ മുറിവുകളിൽ ഒട്ടിക്കുന്ന ബാൻഡേജുകളിൽ അപകടകരമായ അളവിൽ രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ദശാബ്ദങ്ങളോളം നശിക്കാത്ത പോളിഫ്ലൂറിനേറ്റഡ് പദാർഥങ്ങളുടെ (PFS) സാന്നിധ്യം പ്രശസ്ത ബാൻഡേജ് കമ്പനികളുടെ ബാൻഡേജുകളിൽ കണ്ടെത്തി. ഫൊർ എവർ കെമിക്കൽസ് എന്നാണ് പിഎഫ്എഎസ് അറിയപ്പെടുന്നതു തന്നെ. മാമാവേഷനും എൻവയോൺമെന്‍റ് […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1