ഗ്ലോബൽ ഇന്ത്യൻ പ്രവാസി കബഡി ലീഗിന് നാളെ തുടക്കം; ദേശീയ, അന്തര്‍ദേശീയ താരങ്ങൾ അണിനിരക്കും

ഗുരുഗ്രാം: ഗ്ലോബൽ ഇന്ത്യൻ പ്രവാസി കബഡി ലീഗിന് നാളെ (ഏപ്രിൽ 18) തുടക്കം. ഗുരുഗ്രാം സർവകലാശാലയിൽ നടക്കുന്ന കബഡി ലീ​ഗിന്റെ ഉദ്ഘാടന സീസണിൽ 15 രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്ത കബഡി താരങ്ങൾ പുരുഷ-വനിതാ വിഭാഗങ്ങളിലായി മത്സരിക്കും. ആവേശം ഒട്ടും കുറയാതിരിക്കാനായി എല്ലാ ദിവസവും വൈകുന്നേരം ട്രിപ്പിൾഹെഡറുകൾ ഉൾപ്പെടുന്ന തരത്തിലാണ് ലീ​ഗ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 

പ്രവാസികളെയും അന്താരാഷ്ട്ര പ്രതിഭകളെയും ഒരൊറ്റ വേദിയിലേക്ക് കൊണ്ടുവന്ന് കബഡി എന്ന കായിക വിനോദത്തെ ആ​ഗോള തലത്തിൽ വളർത്തിയെടുക്കുകയെന്നതാണ് ഗ്ലോബൽ ഇന്ത്യൻ പ്രവാസി കബഡി ലീഗിന്റെ ലക്ഷ്യം. ഇന്ത്യയുടെ പരമ്പരാഗത കായിക വിനോദത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും ഇതുവഴി സാധിക്കും. ഡാഫ ന്യൂസ് ആണ് ടൂർണമെന്റിന്റെ ടൈറ്റിൽ സ്പോൺസർ. ഡാഫ ന്യൂസും സോണി നെറ്റ്‌വർക്കുകളും സംയുക്തമായാണ് സംപ്രേക്ഷണ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ഏപ്രിൽ 18ന് ഉദ്ഘാടന പരിപാടികളോടെ കബഡി ലീ​ഗിന് തുടക്കമാകും. ഏപ്രിൽ 30നാണ് ഫൈനൽ മത്സരം നടക്കുക. 

പുരുഷ ടീമുകൾ

തമിഴ് ലയൺസ്, പഞ്ചാബി ടൈഗേഴ്‌സ്, ഹരിയാൻവി ഷാർക്സ്,  തെലുങ്ക് പാന്തേഴ്സ്, മറാത്തി വൾച്ചേഴ്സ്, ഭോജ്പുരി ലെപ്പേർഡ്‌സ്

വനിതാ ടീമുകൾ

മറാത്തി ഫാൽക്കൺസ്, തെലുങ്ക് ചീറ്റാസ്, പഞ്ചാബി ടൈഗ്രസ്, ഭോജ്പുരി ലെപ്പേർഡെസ്, ഹരിയാൻവി ഈഗിൾസ്, തമിഴ് ലയണസ്

ടൂർണമെന്റ് ഷെഡ്യൂൾ:

ഏപ്രിൽ 18

തമിഴ് ലയൺസ് vs പഞ്ചാബി ടൈഗേഴ്‌സ് (പുരുഷന്മാർ)

ഹരിയാൻവി ഷാർക്സ് vs തെലുങ്ക് പാന്തേഴ്സ് (പുരുഷന്മാർ)

മറാത്തി വൾച്ചേഴ്സ് vs ഭോജ്പുരി ലെപ്പേർഡ്സ് (പുരുഷന്മാർ) 

ഏപ്രിൽ 19 

മറാത്തി ഫാൽക്കൺസ് vs തെലുങ്ക് ചീറ്റാസ് (വനിതകൾ)

പഞ്ചാബി ടൈഗ്രസ് vs ഭോജ്പുരി ലെപ്പേർഡെസ് (വനിതകൾ)

ഹരിയാൻവി ഈഗിൾസ് vs തമിഴ് ലയണസ് (വനിതകൾ)

ഏപ്രിൽ 20 

തെലുങ്ക് പാന്തേഴ്‌സ് vs തമിഴ് ലയൺസ് (പുരുഷന്മാർ)

പഞ്ചാബി ടൈഗേഴ്‌സ് vs മറാത്തി വൾച്ചേഴ്സ് (പുരുഷന്മാർ)

ഭോജ്പുരി ലെപ്പേർഡ്സ് vs ഹരിയാൻവി ഷാർക്സ് (പുരുഷന്മാർ)

ഏപ്രിൽ 21 

ഹരിയാൻവി ഈഗിൾസ് vs ഭോജ്പുരി ലെപ്പേർഡെസ് (സ്ത്രീകൾ)

മറാത്തി ഫാൽക്കൺസ് vs തമിഴ് ലയണസ് (വനിതകൾ)

തെലുങ്ക് ചീറ്റാസ് vs പഞ്ചാബി ടൈഗ്രസ് (വനിതകൾ)

ഏപ്രിൽ 22 

മറാത്തി വൾച്ചേഴ്സ് vs തമിഴ് ലയൺസ് (പുരുഷന്മാർ)

ഭോജ്പുരി ലെപ്പേർഡ്സ് vs തെലുങ്ക് പാന്തേഴ്‌സ് (പുരുഷന്മാർ)

പഞ്ചാബി ടൈഗേഴ്‌സ് vs ഹരിയാൻവി ഷാർക്സ് (പുരുഷന്മാർ)

ഏപ്രിൽ 23 

തമിഴ് ലയണസ് vs തെലുങ്ക് ചീറ്റാസ് (വനിതകൾ)

മറാത്തി ഫാൽക്കൺസ് vs ഭോജ്പുരി ലെപ്പേർഡെസ് (വനിതകൾ)

പഞ്ചാബി ടൈഗ്രസ് vs ഹരിയാൻവി ഈഗിൾസ് (വനിതകൾ)

ഏപ്രിൽ 24 

ഭോജ്പുരി ലെപ്പേർഡ്സ് vs തമിഴ് ലയൺസ് (പുരുഷന്മാർ) 

പഞ്ചാബി ടൈഗേഴ്‌സ് vs തെലുങ്ക് പാന്തേഴ്‌സ് (പുരുഷന്മാർ)

മറാത്തി വൾച്ചേഴ്സ് vs ഹരിയാൻവി ഷാർക്സ് (പുരുഷന്മാർ)

ഏപ്രിൽ 25 

ഹരിയാൻവി ഈഗിൾസ് vs മറാത്തി ഫാൽക്കൺസ് (വനിതകൾ)

തെലുങ്ക് ചീറ്റാസ് vs ഭോജ്പുരി ലെപ്പേർഡെസ് (വനിതകൾ)

പഞ്ചാബി ടൈ​ഗ്രസ് vs തമിഴ് ലയണസ് (വനിതകൾ)

ഏപ്രിൽ 26 

ഹരിയാൻവി ഷാർക്‌സ് vs തമിഴ് ലയൺസ് (പുരുഷൻമാർ)

പഞ്ചാബി ടൈഗേഴ്സ് vs ഭോജ്പുരി ലെപ്പേർഡ്സ് (പുരുഷൻമാർ)

മറാത്തി വൾച്ചേഴ്സ് vs തെലുങ്ക് പാന്തേഴ്സ് (പുരുഷൻമാർ)

ഏപ്രിൽ 27 

പഞ്ചാബി ടൈഗ്രസ് vs മറാത്തി ഫാൽക്കൺസ് (വനിതകൾ)

തെലുങ്ക് ചീറ്റാസ് vs ഹരിയാൻവി ഈഗിൾസ് (വനിതകൾ)

ഭോജ്പുരി ലേപ്പേർഡെസ് vs തമിഴ് ലയണസ് (വനിതകൾ)

ഏപ്രിൽ 28 

TBC A vs TBC B (പുരുഷൻമാർ)

TBC A vs TBC B (പുരുഷൻമാർ)

ഏപ്രിൽ 29 

TBC A vs TBC B (വനിതകൾ)

TBC A vs TBC B (വനിതകൾ)

ഏപ്രിൽ 30 

TBC A vs TBC B (പുരുഷൻമാർ)

TBC A vs TBC B (സ്ത്രീകൾ)

READ MORE: സൂപ്പര്‍ ഓവറിൽ രാജസ്ഥാനെ മലര്‍ത്തിയടിച്ച് ഡൽഹി; 2 പന്തുകൾ ബാക്കിയാക്കി ആവേശ ജയം

By admin