ഐപിഎല്‍: വാംഖഡയില്‍ റണ്‍മഴ പ്രതീക്ഷിക്കാമോ? ഹൈദരാബാദ്-മുംബൈ പോര് അല്‍പ്പസമയത്തിനകം
ഐപിഎല്‍ 18-ാം സീസണിലെ മൂന്നാം ജയം തേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുംബൈ ഇന്ത്യൻസും. വാംഖഡയിലെ മത്സരത്തില്‍ റണ്‍മഴ പെയ്യുമോയെന്ന് കാത്തിരിക്കുകയാണ് ആരാധകർ. മലയാളി താരം വിഘ്നേഷ് പുത്തൂർ കളിക്കുമോയെന്നതും ആകാംഷയാണ്.