ഐപിഎല്‍: വാംഖഡയില്‍ കത്തിക്കയറാനാകാതെ ഹൈദരാബാദ്
മുംബൈ ഇന്ത്യൻസിനെതിരെ സണ്‍റൈസേഴ്‌സിന് ഭേദപ്പെട്ട തുടക്കം. മുംബൈ പേസർമാര്‍ കണിശത പാലിച്ചതോടെ അഭിഷേകിനും ട്രാവിസ് ഹെഡിനും കൂറ്റനടികളുമായി നിറയാനായില്ല.
Malayalam News Portal