കൊച്ചി: ലഹരി ഉപയോഗിച്ച നടനിൽ നിന്ന് സിനിമാ സെറ്റിൽ മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തൽ നടത്തിയ നടി വിൻസി അലോഷ്യസിന് പിന്തുണയുമായി അഭിനേതാക്കളുടെ സംഘടനയായ വിൻസി പരാതി നൽകിയാൽ നടപടിയെടുക്കുമെന്ന് അമ്മയുടെ അഡ്ഹോക് കമ്മിറ്റി ഭാരവാഹിയായ ജയൻ ചേർത്തല മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. അമ്മയുടെ അഡ്ഹോക് കമ്മിറ്റി യോഗംചേർന്ന് വിഷയം ചർച്ച ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുതര വെളിപ്പെടുത്തൽ നടത്തിയിട്ടും സിനിമാ സംഘടനകളുടെ നിഷേധാത്മക നിലപാടിനെതിരെ നേരത്തേ വിമർശനം ഉയർന്നിരുന്നു. ഏത് നടനിൽനിന്നാണ് ദുരനുഭവം ഉണ്ടായതെന്ന് വിൻസി പേര് […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1