ന്യൂഡൽഹി: യുഎസും ചൈനയുമായുള്ള താരിഫ് യുദ്ധം തുടരുന്നതിനിടെ ഇന്ത്യയോടുള്ള നിലപാട് മയപ്പെടുത്തി ചൈന. വിസ നിയമത്തിൽ ഇന്ത്യക്കാർക്കായി ഇളവുകൾ‌ ഏർപ്പെടുത്തിയതിനു പുറമേ ജനുവരി മുതൽ ഏപ്രിൽ വരെ 85,000 ഇന്ത്യക്കാർക്കാണ് ചൈനീസ് എംബസി വിസ അനുവദിച്ചത്. വിനോദസഞ്ചാരം, വിദ്യാഭ്യാസം, വ്യവസായം എന്നീ മേഖലകളിൽ വളർച്ച ഉറപ്പാക്കുന്നതിനും ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിൽ വിശ്വാസവും അടുപ്പവും ഉണ്ടാക്കുന്നതിനുമായാണ് ചൈനയുടെ പുതിയ നീക്കം. 2025 ഏപ്രിൽ 9 വരെ ചൈനീസ് എംബസി 85,000 ഇന്ത്യക്കാർക്ക് വിസ അനുവദിച്ചിട്ടുണ്ട്. ഞങ്ങൾ കൂടുതൽ ഇന്ത്യൻ […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *