സിംഗപ്പൂർ: ടോയ്ലറ്റ് പേപ്പറിൽ രാജക്കത്തെഴുതുമോ ആരെങ്കിലും? ടോയ്ലറ്റ് പേപ്പറിന്‍റെ പരിഗണന മാത്രമാണ് ജോലി സ്ഥലത്ത് കിട്ടുന്നത് എന്നു തോന്നിയാൽ അങ്ങനെയും എഴുതാം. ഏഞ്ജല യോഹ് എന്ന സംരംഭക പങ്കുവച്ച ഒരു തൊഴിലാളിയുടെ രാജിക്കത്ത് അങ്ങനെയാണ്. സിംഗപ്പൂരിലാണ് സംഭവം. ”ഈ കമ്പനി എങ്ങനെയാണ് എന്നെ പരിഗണിച്ചിരുന്നത് എന്നതിനു പ്രതീകാത്മകമായാണ് ഞാൻ രാജിക്കത്തഴെതാൻ ടോയ്ലറ്റ് പേപ്പർ തെരഞ്ഞെടുത്തത്, ഐ ക്വിറ്റ്” എന്നു മാത്രമാണ് കത്തിൽ. കത്തിന്‍റെ ഫോട്ടൊ പകർത്തി ലിങ്ക്ഡ്ഇന്നിൽ പോസ്റ്റ് ചെയ്തത് തൊഴിലാളിയല്ല, മറ്റൊരു സ്ഥാപനം നടത്തുന്ന ഏഞ്ജലയാണ്. […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1