അനുരാജ് മനോഹറിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനാകുന്ന പൊളിറ്റിക്കൽ ഡ്രാമ ചിത്രം ‘നരിവേട്ട’യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. സിദ് ശ്രീറാമും സിത്താര കൃഷ്ണകുമാറും ചേർന്ന് ആലപിച്ചിരിക്കുന്ന ‘മിന്നൽ വള’ എന്ന ഗാനം സോണി മ്യൂസിക്ക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ജെക്ക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. ഗാന രംഗത്തിൽ ഗ്രാമപരിസരത്തിൽ ടോവിനോയുടെ കഥാപാത്രവും നായികയും തമ്മിലുള്ള പ്രണയ രംഗങ്ങളാണ് കാണിച്ചിരിക്കുന്നത്. ചിത്രത്തിൽ ടോവിനോയുടെ നായികയാകുന്നത് പ്രിയംവദ […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1