ഐപിഎല്‍: കൊല്‍ക്കത്തയെ പൂട്ടി, പഞ്ചാബിന് ത്രസിപ്പിക്കുന്ന ജയം
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആവേശ ജയവുമായി പഞ്ചാബ് കിംഗ്സ്. 112 റണ്‍സ് പ്രതിരോധിക്കവെ 16 റണ്‍സിന്റ ജയമാണ് പഞ്ചാബ് നേടിയത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ പ്രതിരോധിച്ച് ജയിക്കുന്ന ഏറ്റവും കുറഞ്ഞ സ്കോറാണിത്.