സംസ്ക്കാരം കൊണ്ടും ആചാര–അനുഷ്ഠാനങ്ങളെക്കൊണ്ടും സമ്പന്നമായ കേരളക്കരയിലെ വളരെ പ്രധാനപ്പെട്ട ഒരു ആഘോഷ ദിവസമാണ് വിഷു. ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സമാധാനത്തിന്റെയും ഉത്സവമായ വിഷു കേരളത്തിന്റെ കാര്ഷികോത്സവം കൂടിയാണ്. ഓണം കഴിഞ്ഞാൽ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണിത്. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. എന്നാല്‍ പലര്‍ക്കും എന്താണ് വിഷുവെന്നോ ഇതിന്റെ ചരിത്രമെന്നോ അറിയില്ല. വിഷുവം എന്നാൽ തുല്യമായത് എന്നാണർത്ഥം . അതായത് രാത്രിയും പകലും തുല്യമായ ദിവസം. വിഷുവുമായി ബന്ധപ്പെടുത്തി ഒട്ടേറേ ഐതീഹ്യങ്ങളുണ്ട്. നരകാസുരന്റെ ഉപദ്രവത്തെ തുടര്‍ന്ന് ശ്രീകൃഷ്ണന്‍ […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1