ഐപിഎല്‍: രണ്ട് വിക്കറ്റ് നഷ്ടം, ലക്നൗ ഭേദപ്പെട്ട നിലയില്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ഭേദപ്പെട്ട തുടക്കം. പവർപ്ലെയ്ക്കുള്ളില്‍ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും മിച്ചല്‍ മാർഷും റിഷഭ് പന്തും ചേർന്ന് കരകയറ്റുകയാണ് നിലവില്‍. നിക്കോളാസ് പൂരാന്റെയും മിച്ചല്‍ മാർഷിന്റേയും വിക്കറ്റുകളാണ് വീണത്.

By admin