ഐപിഎല്‍: ഓപ്പണർമാർ ക്ലിക്കായി, ചെന്നൈക്ക് മികച്ച തുടക്കം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 167 റണ്‍സ് ലക്ഷ്യം ഉയർത്തി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്. 63 റണ്‍സെടുത്ത റിഷഭ് പന്താണ് ടോപ് സ്കോറർ. മതീഷ പതിരാനയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം നേടി.

By admin