Vishu 2025 : വിഷു സ്പെഷ്യൽ പാലട പായസം ; റെസിപ്പി

‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ 

അട                                                  1 കിലോ

പാൽ                                                5 ലിറ്റർ

പഞ്ചസാര                                      2 കിലോ

തയ്യാറാക്കുന്ന വിധം

ആദ്യം അട നല്ല പോലെ ഒന്ന് വെള്ളത്തിൽ കുതിർത്തതിനു ശേഷം പാല് വച്ച് തിളച്ചു കഴിയുമ്പോൾ അതിലേക്ക് പഞ്ചസാര ചേർത്തു പഞ്ചസാര നല്ലപോലെ തിളച്ചു കുറുകി വന്നതിനുശേഷം മാത്രം അതിലേക്ക് അട ചേർത്തുകൊടുത്ത കുറച്ച് അധികം സമയം ഇളക്കി യോജിപ്പിച്ച് നല്ല പിങ്ക് നിറമാകുന്നത് വരെ ഇളക്കിയെടുക്കുക. പാലട പായസം തയ്യാർ. 

വിഷുസദ്യ സ്പെഷ്യൽ മാമ്പഴ പുളിശ്ശേരി ; റെസിപ്പി 

 

 

By admin