Vishu 2025 : ഈ വിഷുസദ്യയ്ക്ക് വിളമ്പാൻ ഇതാ വേറിട്ട 29 സദ്യ സ്പെഷ്യൽ റെസിപ്പികളിതാ…
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
1. വിഷുവിന് കിടിലന്‍ രുചിയില്‍ തയ്യാറാക്കാം ഇൻസ്റ്റന്‍റ് ഉണ്ണിയപ്പം; റെസിപ്പി
2. വിഷുവിന് തയ്യാറാക്കാം സ്പെഷ്യൽ വിഷുക്കട്ട; റെസിപ്പി
3. വിഷുസദ്യയിലൊരുക്കാൻ കിടിലൻ ബീറ്റ്റൂട്ട് പച്ചടി ; റെസിപ്പി
4. വിഷുസദ്യയ്ക്ക് രുചികരമായ മാങ്ങ പച്ചടി തയ്യാറാക്കിയാലോ ?
5. രുചികരമായ കൂർക്ക മെഴുക്കുപുരട്ടി ഉണ്ടാക്കാം
6. ഈ വിഷുവിന് തയ്യാറാക്കാം രുചികരമായ നെയ്യപ്പം ; റെസിപ്പി
7. സൂപ്പർ ടേസ്റ്റിലൊരു നാടൻ മാമ്പഴ പുളിശ്ശേരി തയ്യാറാക്കാം
8. വിഷു സ്പെഷ്യല്‍ വിഷു കഞ്ഞി തയ്യാറാക്കാം എളുപ്പത്തില്‍; റെസിപ്പി
9. വിഷുവിന് കൊതിയൂറും പാൽ കൊഴുക്കട്ട തയ്യാറാക്കാം; റെസിപ്പി
10. ഈ വിഷുസദ്യയിലൊരുക്കാം മത്തൻ പൂവ് കൊണ്ട് തോരൻ ; റെസിപ്പി
11. ഈ വിഷുവിന് വ്യത്യസ്ത രീതിയിൽ ചക്ക പായസം ഉണ്ടാക്കിയാലോ ?
12. വിഷു സ്പെഷ്യൽ തനി നാടൻ ഉണ്ണിയപ്പം ; റെസിപ്പി
13. ഇത്തവണത്തെ വിഷു സദ്യയിലൊരുക്കാം പാലക്കാടൻ ചക്ക എരിശ്ശേരി ; റെസിപ്പി
14. വിഷുവിന് താമര വിത്ത് കൊണ്ടൊരു വെറൈറ്റി പായസം തയ്യാറാക്കാം; റെസിപ്പി
15. വിഷുവിന് നല്ല സോഫ്റ്റ് ഉണ്ണിയപ്പം വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി
16. വിഷുവിന് വീട്ടിലുള്ള ചക്ക കൊണ്ട് കിടിലന്‍ സ്വാദിൽ ഉണ്ണിയപ്പം തയ്യാറാക്കാം; റെസിപ്പി
17. വിഷു സ്പെഷ്യല്‍ ഉണ്ണി മധുരം തയ്യാറാക്കാം; റെസിപ്പി
18. ഈ വിഷു സദ്യയ്ക്ക് ഒരു സ്പെഷ്യൽ അച്ചാർ തയ്യാറാക്കിയാലോ ?
19. നാടന്‍ രുചിയിലൊരു മാമ്പഴ പുളിശ്ശേരി ; റെസിപ്പി
20. വിഷു സ്പെഷ്യൽ ചക്കപ്പഴം പ്രഥമൻ ; റെസിപ്പി
21. വിഷുവിന് സദ്യയ്ക്കൊരുക്കാം സ്‌പെഷ്യൽ പുളിയിഞ്ചി; റെസിപ്പി
22. വിഷു സദ്യയ്ക്കൊപ്പം കഴിക്കാം നേന്ത്രപ്പഴം പ്രഥമൻ; റെസിപ്പി
23. വിഷുവിന് ചക്കക്കുരു മസാലക്കറി തയ്യാറാക്കാം; റെസിപ്പി
24. വിഷുവിന് നല്ല നാടൻ കണ്ണിമാങ്ങ അച്ചാർ തയ്യാറാക്കാം; റെസിപ്പി
25. വിഷുവിന് എളുപ്പത്തില്‍ ഒരു സേമിയ പായസം തയ്യാറാക്കാം; റെസിപ്പി
26. വിഷുവിന് നല്ല ഹെൽത്തി റാഗി സേമിയ പായസം തയ്യാറാക്കാം; റെസിപ്പി
27. ഈ വിഷുവിന് സദ്യയ്ക്ക് വിളമ്പാൻ സ്പെഷ്യൽ ഓലൻ തയ്യാറാക്കിയാലോ?
28. വിഷു സദ്യ സ്പെഷ്യൽ ബീറ്റ്റൂട്ട് തോരൻ ; റെസിപ്പി
29. ചക്ക വരട്ടിയത് കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കിയാലോ ?