ഹിമാചൽ പ്രദേശിൽ ഭൂചലനം; മാണ്ഡി പ്രഭവ കേന്ദ്രം, ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ

ദില്ലി: ഹിമാചൽ പ്രദേശിൽ ഭൂചലനം. റിക്ടർ സ്കെയിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാവിലെ 9.18 നാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. ഹിമാചൽ പ്രദേശിലെ മാണ്ഡിയാണ് പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. 

‘ഒരുമയും ഐക്യബോധവും ഊട്ടിയുറപ്പിക്കുന്നതാവട്ടെ ഈ വിഷു’; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

 

By admin