ഐപിഎല്‍: വിരാട് കോലി vs സ‌ഞ്ജു സാംസണ്‍; രാജസ്ഥാന്‍- ആര്‍സിബി അങ്കം ഇന്ന്

ജയ്പൂരിലെ ഹോം ഗ്രൗണ്ടിലേക്കുളള തിരിച്ചുവരവിൽ വിജയവും തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് സഞ്ജുവിന്‍റെ രാജസ്ഥാന്‍ റോയൽസ്. അതേസമയം10 വർഷത്തിനിടെ ആദ്യമായി മുംബൈയിലും, പതിനേഴ് വർഷത്തിനിടെ ആദ്യമായി ചെന്നൈയിലും, നിലവിലെ ചാമ്പ്യൻമാരായ നൈറ്റ് റൈഡേഴ്സിനെ കൊൽത്തത്തയിലും വീഴ്ത്തിയ മികവ് ആവർത്തിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ ലക്ഷ്യം.

By admin