ഐപിഎല്‍: രാജസ്ഥാന് ഭേദപ്പെട്ട തുടക്കം, നിരാശപ്പെടുത്തി സഞ്ജു

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ രാജസ്ഥാൻ റോയല്‍സിന് ഭേദപ്പെട്ട തുടക്കം. പവർപ്ലെയില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 45 റണ്‍സ് സഞ്ജു ജയ്സ്വാള്‍ സഖ്യം നേടി. എന്നാല്‍, പവർപ്ലെയ്ക്ക് പിന്നാലെ സഞ്ജു സാംസണ്‍ പുറത്തായി, ക്രുണാല്‍ പാണ്ഡ്യക്കാണ് വിക്കറ്റ്.

By admin