ഐപിഎല്‍: ആഞ്ഞടിച്ച് ജൂറല്‍, തിളങ്ങി ജയ്സ്വാള്‍; രാജസ്ഥാന് ഭേദപ്പെട്ട സ്കോര്‍

 

ഐപിഎല്‍ 18-ാം സീസണിലെ 28-ാം മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്  174 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറില്‍  നാല് വിക്കറ്റ് നഷ്ടത്തിലാണ്  173 റണ്‍സെടുത്തത്. അര്‍ദ്ധ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളാണ് (75) രാജസ്ഥാന്റെ ടോപ് സ്കോറര്‍.

By admin