വാഷിംഗ്ടൺ: ഇലക്‌ട്രോണിക് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക നികുതികൾ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്. എബിസിയുടെ ‘ദിസ് വീക്ക്’ എന്ന പരിപാടിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹോവാർഡ് ലുട്‌നിക്. സ്മാർട്ട്‌ഫോണുകൾ, കമ്പ്യൂട്ടറുകൾ, മറ്റ് ചില ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ എന്നിവ പ്രത്യേക താരിഫുകൾക്ക് കീഴിൽ വരുമെന്നാണ് ലുട്നിക് വ്യക്തമാക്കിയിരിക്കുന്നത്. സെമികണ്ടക്ടറുകൾക്കൊപ്പം ഒരു മാസത്തിനുള്ളിൽ ഏർപ്പെടുത്തിയേക്കാവുന്ന പ്രത്യേക നികുതിയ്‌ക്കൊപ്പം ഇലക്‌ട്രോണിക് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക നികുതികൾ വരുമെന്നാണ് ഹോവാർഡ് ലുട്‌നിക് വ്യക്തമാക്കിയിക്കുന്നത്. നേരത്തെ ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ചൈനയിൽ നിന്ന് […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1