ആഗ്രഹിച്ച ആക്ഷൻ സിനിമ ഇന്നും ചെയ്തിട്ടില്ല | BABU ANTONY | CAKE STORY
ചിലമ്പ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി പ്രേക്ഷകരുടെ മനം കവർന്ന അഭിനേതാവാണ് ബാബു ആന്റണി. മലയാളത്തിന്റെ ആക്ഷൻ ഹീറോ എന്ന് വിശേഷിപ്പിക്കുന്ന ബാബു ആന്റണി ആഗ്രഹിക്കുന്ന ആക്ഷൻ സിനിമ ഇന്നും ചെയ്തിട്ടില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.