ബിഎസ്എൻഎൽ ജീവനക്കാരിയെയും കുടുംബത്തെയും ആക്രമിച്ച കേസ്; 6 പ്രതികൾ പൊലീസിൽ കീഴടങ്ങി

കൊല്ലം: കൊല്ലത്ത് ബിഎസ്എൻഎൽ ജീവനക്കാരിയെയും കുടുംബത്തെയും ആക്രമിച്ച കേസിൽ ആറ് പ്രതികൾ പൊലീസിൽ കീഴടങ്ങി. ഏപ്രിൽ 7ന് രാത്രിയാണ് മരണ വീട്ടിൽ പോയി മടങ്ങിയ അഞ്ചംഗ കുടുംബത്തെ വഴി തടഞ്ഞ് ആക്രമിച്ചത്. മറ്റൊരാളോടുള്ള വൈരാഗ്യത്തിലാണ് യാതൊരു ബന്ധവും ഇല്ലാത്ത കുടുംബത്തെ 9 അംഗ സംഘം ആക്രമിച്ചത്. സ്ത്രീകൾ അടക്കം അതിക്രമത്തിന് ഇരയായിട്ടും വേണ്ട വകുപ്പുകൾ ചുമത്തിയില്ലെന്നും പരാതിക്കാർ പറഞ്ഞു. പ്രതികളെ സ്‌റ്റേഷനിൽ എത്തിച്ചത് പ്രാദേശിക സിപിഎം നേതാവ് ആണെന്നും കുടുംബം ആരോപിച്ചു. കുടുംബം വനിതാ കമ്മീഷനും പട്ടികജാതി വികസന കമ്മീഷനും പരാതി നൽകി. 

ബാ​ഗ് പരിശോധിച്ചപ്പോൾ 11 കൂറ്റൻ പല്ലികൾ, ഓരോന്നിനും വില 60 ലക്ഷംവീതം, കള്ളക്കടത്ത് നീക്കം പൊളിച്ച് അസം പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin

You missed