തൃശ്ശൂർ: ഗൃഹോപകരണ – ഇലക്‌ട്രോണിക്‌ – ഡിജിറ്റൽ വിതരണ ശൃംഖലയായ ഗോപു നന്തിലത്ത്‌ ജി-മാർട്ടിൽ വിഷുക്കൈനീട്ടം സെയിൽ ആരംഭിച്ചു. തിരഞ്ഞെടുത്ത ഗൃഹോപകരണങ്ങൾക്ക്‌ 70 ശതമാനം വരെ ഡിസ്‌കൗണ്ടുണ്ട്‌. ചില്ലാക്സ്‌ ഓഫറിലൂടെ 10 മാരുതി എസ്‌പ്രസോ കാറുകൾ നറുക്കെടുപ്പിലൂടെ സമ്മാനമായി നേടാം.

എൽജി, സോണി, സാംസങ്‌, വേൾപൂൾ, ഗോദ്‌റേജ്‌, പാനസോണിക്‌, ഹയർ, ബിപിഎൽ, കെൽവിനേറ്റർ, വോൾട്ടാസ്‌, ബെയ്‌ക്കോ, സീമൻസ്‌, ബോഷ്‌, ഐഎഫ്‌ബി, ഹയർ, ഡെയ്‌ക്കിൻ, ബ്ളൂസ്റ്റാർ, പ്രീതി, ബജാജ്‌, പ്രസ്റ്റീജ്‌, യുറേക്ക ഫോർബ്‌സ്‌, പ്യൂവർ ഫ്ലെയിം, ജിമാക്സ്‌, വിഗാർഡ്‌, ഫേബർ, കാരിസിൽ, ഹാവൽസ്‌, ബട്ടർഫ്ലൈ, സുജാത, ആറ്റംബർഗ്‌ തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ ഗൃഹോപകരണങ്ങളും ആപ്പിൾ, സാംസങ്‌, റിയൽമി, റെഡ്‌മി, വിവോ, ഒപ്പോ തുടങ്ങിയ കമ്പനികളുടെ സ്മാർട്ട്‌ഫോണുകളും എച്ച്‌പി, ലെനോവോ, ഡെൽ, അസൂസ്‌ എന്നീ കമ്പനികളുടെ ലാപ്‌ടോപ്പുകളും അടക്കമുള്ള ഡിജിറ്റൽ ഗാഡ്‌ജറ്റുകളും ഇവിടെ ഒരു കുടക്കീഴീലൊരുക്കിയിരിക്കുന്നു.

ക്രെഡിറ്റ്‌ കാർഡ്‌ പർച്ചേയ്‌സുകൾക്ക്‌ കാഷ്‌ബാക്ക്‌ ആനുകൂല്യങ്ങൾ, പലിശയില്ലാതെ തവണ വ്യവസ്ഥയിൽ ഗൃഹോപകരണങ്ങൾ സ്വന്തമാക്കുന്നതിനുള്ള ഇഎംഐ ഫിനാൻസ്‌ സ്കീമുകൾ, നോ കോസ്റ്റ്‌ ഇഎംഐ സീറോ പ്രോസസിങ്‌ സ്കീമുകൾ, കുറഞ്ഞ തവണ വ്യവസ്ഥകളിൽ കൂടുതൽ കാലാവധിയോടെ ഗൃഹോപകരണങ്ങൾ ലഭ്യമാക്കുന്ന പദ്ധതികൾ, എസ്‌ബിഐ ബാങ്ക്‌ ക്രെഡിറ്റ്‌ കാർഡുകൾക്ക്‌ കാഷ്‌ബാക്ക്‌ ഓഫറുകൾ, എക്‌സ്റ്റൻഡഡ്‌ വാറന്റി സ്കീമുകൾ തുടങ്ങിയവയും ഒരുക്കിയിരിക്കുന്നു. പഴയതും വൈദ്യുതി ഉപയോഗം കൂടിയതുമായ ഉപകരണങ്ങൾ മാറ്റി വൈദ്യുത ഉപയോഗം കുറഞ്ഞ, സാങ്കേതിക മികവുറ്റ ഉപകരണങ്ങളുമായി മാറ്റി വാങ്ങാനുള്ള സൗകര്യവും ലഭ്യമാണ്‌.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *