ഉറക്കക്കുറവിന് കാരണമാകുന്ന ഏഴ് ഭക്ഷണങ്ങൾ
ഉറക്കക്കുറവിന് കാരണമാകുന്ന ഏഴ് ഭക്ഷണങ്ങൾ.
ഉറക്കക്കുറവിന് കാരണമാകുന്ന ഏഴ് ഭക്ഷണങ്ങൾ
കാപ്പി ; രാത്രിയിൽ കാപ്പി കുടിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കാം. രാത്രിയില്ഡ കാപ്പി കുടിക്കുന്നത് ഒഴിവാക്കുക.
അമിതമായി പഞ്ചസാര കഴിക്കുന്നത് രാത്രിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാൻ കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ കാരണം ഇത് ഉറക്കക്കുറവിന് ഇടയാക്കും.
രാത്രിയിൽ മദ്യപിക്കുന്നത് അമിത വിയർപ്പിനും ഉറക്കത്തിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കുകയും ചെയ്യാം.
രാത്രിയിൽ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകുകയും അത് ഉറക്കക്കുറവിനും ഇടയാക്കും.
രാത്രിയിൽ എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹിക്കാൻ കൂടുതൽ സമയം എടുക്കുക മാത്രമല്ല ഉറക്കത്തെയും ബാധിക്കാം.
ചോക്ലേറ്റോ എനർജി ബാറുകളോ കഴിക്കുന്നതും ഉറക്കക്കുറവിന് ഇടയാക്കും.