Malayalam News Live: മൂക്കുത്തിയുമായി വീട്ടിൽ പൊലീസെത്തി, ഭാര്യ ഫോണെടുക്കാതെ പുറത്തുപോയെന്ന് ഭർത്താവ്; കണ്ടെത്തിയത് ക്രൂര കൊലപാതകം
കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.