Malayalam News Live: ‘നര്‍ക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’; ഭരണകൂടം വേട്ടയാടിയ ഏഷ്യാനെറ്റ് ന്യൂസ് വാർത്താ പരമ്പര എന്തായിരുന്നു?

കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. 

By admin