Malayalam News Live: ഒരിടവും സുരക്ഷിതമല്ല, നിരവധി പേർക്ക് വീണ്ടും പണി പോയി, പിരിച്ചുവിട്ടത് ഗൂഗിൾ, പിന്നാലെ വരുന്നു മൈക്രോസോഫ്റ്റും

കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. 

By admin