Malayalam News Live: അമ്മയെയും രണ്ട് മക്കളെയും രാത്രി മുതൽ കാണാനില്ല, തെരച്ചിലിനൊടുവില്‍ വീട്ടുമുറ്റത്തെ കിണറ്റിൽ മൃതദേഹം
കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.