ഇടതുമുന്നണി ഭരണത്തെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന കൗണ്‍സില്‍. മുന്നണിയുടെ പ്രവര്‍ത്തനം രാജഭരണകാലത്തെ ഓര്‍മിപ്പിക്കുന്നെന്ന് വിമര്‍ശനം. കൂട്ടുകക്ഷി ഭരണമാണെന്ന് മറക്കുന്നു. മുഖ്യമന്ത്രിയെ മാത്രം ഉയര്‍ത്തിക്കാട്ടുന്നു. സര്‍ക്കാര്‍ വാര്‍ഷികത്തിലും പ്രചാരണം പിണറായിയെ മാത്രം കേന്ദ്രീകരിച്ചാണ്. പന്തലിനായി മുടക്കുന്നത് ലക്ഷങ്ങളാണ്.  ഇത്രയും ആര്‍ഭാടം എന്തിനെന്നും സംസ്ഥാന കൗണ്‍സിലില്‍ ചോദ്യമുയര്‍ന്നു.
 https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *