രക്ഷിതാക്കൾക്ക് ടെൻഷൻ കുറയ്ക്കാന്‍ മേറ്റയുടെ സുരക്ഷാ | Meta | Security | Teen Account
കൗമാരക്കാർക്ക് തങ്ങളുടെ ഫേസ്‍ബുക്ക്, മെസഞ്ചർ അക്കൌണ്ടുകൾ ഉപയോഗിച്ച് നേരത്തെ അറിയാവുന്ന ആളുകളുമായി മാത്രമേ സംസാരിക്കാൻ സാധിക്കൂ. ടീൻ അക്കൌണ്ടുകളിൽ സെൻസിറ്റീവ് കണ്ടന്‍റ് ഫിൽട്ടറുകൾ ഡിഫോൾട്ടായി സജ്ജീകരിച്ചിരിക്കും.