കാമുകന്‍റെ പ്രതികാരവും ക്യാഷ് ഓണ്‍ ഡെലിവറി ഓര്‍ഡറും | Break Up Revenge
ബാങ്കുദ്യോഗസ്ഥയായ കാമുകിക്ക് ഇഷ്ടം ഓണ്‍ലൈന്‍ ഷോപ്പിങ്. സാമ്പത്തിക പ്രതിസന്ധി കാരണം യുവതി ആഗ്രഹിച്ച സമ്മാനങ്ങള്‍ നല്‍കാന്‍ കാമുകന് സാധിച്ചില്ല. എന്നാല്‍ ബ്രേക്കപ്പിന് ശേഷം പകരം വീട്ടി കാമുകന്‍. പക്ഷേ പണി പൊലീസിന്‍റെ രൂപത്തില്‍ തിരിച്ചടിച്ചു.