ഓ​മ​ശ്ശേ​രി: ‘വ​ണ്ടി ന​മ്പ​ർ ക​ണ്ടു അ​ങ്ങ് യു.​പി ആ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ക്ക​ണ്ട. ഇ​ന്ന് ടാ​റി​ങ് പൂ​ർ​ത്തി​യാ​യ ഓ​മ​ശ്ശേ​രി-​തി​രു​വ​മ്പാ​ടി റോ​ഡി​ലെ കാ​ഴ്ച​യാ​ണി​ത്.’ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ ലി​ന്‍റോ ജോ​സ​ഫ് എം.​എ​ൽ.​എ എ​ഴു​തി.
ഓ​മ​ശ്ശേ​രി- തി​രു​വ​മ്പാ​ടി റോ​ഡി​ൽ ഇ​ന്ന​ലെ ന​ട​ന്ന ടാ​റി​ങ് പ്ര​വൃ​ത്തി​ക്കാ​യി മാ​റ്റാ​തെ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട യു.​പി ര​ജി​സ്ട്രേ​ഷ​നു​ള്ള കാ​റു​ട​മ​ക്കാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ രാ​വി​ലെ മു​ത​ൽ അ​ന്വേ​ഷ​ണം. ഉ​ട​മ​യെ കി​ട്ടാ​താ​യ​പ്പോ​ൾ കാ​ർ നി​ർ​ത്തി​യി​ട്ട സ്ഥ​ലം ഒ​ഴി​വാ​ക്കി. ഒ​ടു​വി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു വൈ​കി​യെ​ത്തി​യ കാ​ർ ഉ​ട​മ വ​ണ്ടി മാ​റ്റി​യ​പ്പോ​ൾ ഇ​വി​ടെ പാ​ച്ച് വ​ർ​ക്ക് ചെ​യ്താ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. ടാ​റി​ങ് പ്ര​വൃ​ത്തി​ക്കാ​യി റോ​ഡി​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ചെ​ങ്കി​ലും കാ​ർ പാ​ർ​ക്ക് ചെ​യ്ത് ഉ​ട​മ സ്ഥ​ലം​വി​ടു​ക​യാ​യി​രു​ന്നു.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *