ഇനി തലയുടെ തന്ത്രം, ചെന്നൈ കൊൽക്കത്ത പോരാട്ടത്തിന് ടോസ് വീണു
ചെന്നൈ: ക്യാപ്റ്റൻ ഋതുരാദ് ഗെയ്ൿവാദ് പരിക്കേറ്റ് പിന്മാറിയതിനെ തുടർന്ന് എംഎസ് ധോണി ക്യാപ്റ്റന്റെ ചുമതലേറ്റ ശേഷമുള്ള സിഎസ്കെയുടെ ആദ്യ മത്സരമാണിന്ന്. കൊൽക്കത്തയാണ് എതിരാളികൾ. മത്സരത്തിൽ ടോസ് ലഭിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ അജിൻക്യ രഹാനെ ബൗളിങ് തെരഞ്ഞെടുത്തു. ചെന്നൈയുടെ തട്ടകമായി ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.