രാവിലെ ഉണരുമ്പോൾ ഈ പ്രശ്നങ്ങളുണ്ടോ ? ബ്ലഡ് ഷു​ഗർ അളവ് കൂടിയതിന്റെതാകാം

രാവിലെ ഉണരുമ്പോൾ ഈ പ്രശ്നങ്ങളുണ്ടോ ? ബ്ലഡ് ഷു​ഗർ അളവ് കൂടിയതിന്റെതാകാം

രാവിലെ ഉണരുമ്പോൾ ഈ പ്രശ്നങ്ങളുണ്ടോ? ബ്ലഡ് ഷു​ഗർ അളവ് കൂടിയതിന്റെതാകാം 
 

രാവിലെ ഉണരുമ്പോൾ ഈ പ്രശ്നങ്ങളുണ്ടോ ? ബ്ലഡ് ഷു​ഗർ അളവ് കൂടിയതിന്റെതാകാം

രാവിലെ ഉണരുമ്പോൾ ഈ പ്രശ്നങ്ങളുണ്ടോ? ബ്ലഡ് ഷു​ഗർ അളവ് കൂടിയതിന്റെതാകാം 

പ്രമേഹം

രക്തത്തിൽ പഞ്ചസാരുടെ അളവ് കൂടുന്ന രോ​ഗാവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. ‌രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് ഹൃദ്രോഗം, ഡയബറ്റിക് റെറ്റിനോപ്പതി എന്നിവയ്ക്ക് കാരണമാകും. 
 

ബ്ലഡ് ഷുഗര്‍

ബ്ലഡ് ഷു​ഗറിന്റെ അളവ് കൂടിയാൽ രാവിലെ തന്നെ ശരീരത്തിൽ കാണുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
 

ഛർദ്ദി

രാവിലെ എഴുന്നേൽക്കുമ്പോൾ ഛർദ്ദിക്കാൻ തോന്നുന്നതാണ് ആദ്യത്തെ ലക്ഷണമെന്ന് പറയുന്നത്.

മങ്ങിയ കാഴ്ച

മങ്ങിയ കാഴ്ചയാണ് മറ്റൊരു ലക്ഷണം എന്ന് പറയുന്നത്. ഉയർന്ന രക്തത്തിലെ പഞ്ചസാര കാഴ്ചശക്തിയെ ബാധിക്കാം. കണ്ണിലെ വേദന, ചുവപ്പ്, പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുക തുടങ്ങിയവമാണ് മറ്റൊരു ലക്ഷണം.

ക്ഷീണം, തളര്‍ച്ച

ക്ഷീണമാണ് മറ്റൊരു ലക്ഷണം. തുടർച്ചയായ ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുന്നു. ഇത് അമിത ക്ഷീണത്തിന് കാരണമാകും.

മെെ​ഗ്രേയ്ൻ

രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ തലവേദന അനുഭവപ്പെടുന്നത് ബ്ലഡ് ഷു​ഗർ അളവ് കൂടിയതിന്റെയാകാം

വായ വരണ്ടതാവുക

രാവിലെ എഴുന്നേൽക്കുമ്പോൾ വായ വരണ്ടതായി അനുഭവപ്പെടുന്നതും ബ്ലഡ് ഷു​ഗർ അളവ് കൂടിയതിന്റെ ലക്ഷണമായി സൂചിപ്പിക്കുന്നു.

ഇടയ്ക്കിടെ മൂത്രമൊഴിക്കുക

 ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതും ഉയർന്ന രക്തത്തിലെ പഞ്ചസാരയെ സൂചിപ്പിക്കാം. നിങ്ങൾക്ക് പ്രമേഹമില്ലെന്ന് ഉറപ്പാക്കാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക.

By admin