ബോക്സ് ഓഫീസിൽ സർപ്രൈസുകൾ, ആവറേജ് കളക്ഷനിൽ ട്വിസ്റ്റ് | Dhanush Vs Sivakarthikeyan | Box Office
2012ൽ ആയിരുന്നു ശിവകാർത്തികേയൻ്റെ സിനിമ അരങ്ങേറ്റം. 2002 മുതലാണ് ധനുഷ് സിനിമയിൽ സജീവമാകുന്നത്. 2019 ൽ പുറത്തെത്തിയ അസുരൻ മുതൽ 2024ലെ രായൻ വരെയുള്ളവയുടെ കളക്ഷൻ കണക്കുകളുടേതാണ് പട്ടിക.