‘പേര് രഹസ്യമാക്കി വയ്ക്കണം’; 8 ദിവസത്തെ കാത്തിരിപ്പിന് വിരാമം; 10 കോടി സേലം സ്വദേശിക്ക്

പാലക്കാട്: എട്ട് ദിവസത്തെ കാത്തിരിപ്പിന് ഒടുവിൽ സമ്മർ ബമ്പറിന്റെ വിജയി എത്തി. തമിഴ്നാട് സേലം സ്വദേശിയാണ് ഭാ​ഗ്യശാലി. 10 കോടിയാണ് സമ്മർ ബമ്പറിന്റെ ഒന്നാം സമ്മാനം. ഭാ​ഗ്യശാലി പാലക്കാടുള്ള ഏജൻസിയിൽ ടിക്കറ്റുമായി എത്തി. പേര് വെളിപ്പെടുത്താൻ താല്പര്യമില്ലെന്നും ഇയാൾ പറഞ്ഞു. നാളെ ലേട്ടറി ആസ്ഥാനത്ത് എത്തി ഭാ​ഗ്യശാലി ടിക്കറ്റ് കൈമാറും. 
 

By admin