ഗോൾഡ് ലോണ്‍ ഉണ്ടോ? ഈ 5 കാര്യങ്ങൾ മറക്കല്ലേ.. | Gold Loan
പണയം വച്ച ആഭരണങ്ങള്‍ സുരക്ഷിതമാക്കി വക്കുന്നതിനും മികച്ച ക്രെഡിറ്റ് സ്കോര്‍ നിലനിര്‍ത്തുന്നതിനും സ്വര്‍ണ്ണ വായ്പകള്‍ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഗോൾഡ് ലോണ്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് മറന്നു പോകാൻ പാടില്ലാത്ത കാര്യങ്ങൾ നോക്കാം.