ഐപിഎല്‍: പവര്‍പ്ലെയില്‍ സാള്‍ട്ടടി, തിരിച്ചടിച്ച് ഡല്‍ഹി

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് മികച്ച തുടക്കം. പവര്‍പ്ലെ അവസാനിക്കുമ്പോള്‍ 64-2 എന്ന നിലയിലാണ് ബെംഗളൂരു.

By admin