ഐപിഎല്‍: ഡല്‍ഹി പതറുന്നു, ചിന്നസ്വാമിയില്‍ തിരിച്ചടിച്ച് ആർസിബി

ഐപിഎല്ലിൽ ഡൽഹി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് മോശം തുടക്കം. പവര്‍പ്ലെയ്ക്കുള്ളില്‍ തന്നെ മൂന്ന് മുൻനിര ബാറ്റർമാരെ നഷ്ടമായി. 

By admin