ദിവസവും രാവിലെ ​വെറും വയറ്റിൽ കറിവേപ്പില കഴിച്ചോളൂ, കാരണം

ദിവസവും രാവിലെ ​വെറും വയറ്റിൽ കറിവേപ്പില കഴിച്ചോളൂ, കാരണം

ദിവസവും രാവിലെ ​വെറും വയറ്റിൽ കറിവേപ്പില കഴിച്ചോളൂ, കാരണം.   

ദിവസവും രാവിലെ ​വെറും വയറ്റിൽ കറിവേപ്പില കഴിച്ചോളൂ, കാരണം

ദിവസവും രാവിലെ ​വെറും വയറ്റിൽ കറിവേപ്പില കഴിച്ചോളൂ, കാരണം   

പ്രമേഹം

നിയന്ത്രണാതീതമായ പ്രമേഹം ഹൃദ്രോഗം, വൃക്ക തകരാറ്, ന്യൂറോപ്പതി, കാഴ്ച പ്രശ്നങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. 

കറിവേപ്പില

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നതും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് കറിവേപ്പില. 
 

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

കറിവേപ്പിലയിൽ ആൽക്കലോയിഡുകൾ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. 
 

പ്രമേഹ സാധ്യത കുറയ്ക്കാം

ഈ സംയുക്തങ്ങൾക്ക് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

കൊളസ്ട്രോൾ കുറയ്ക്കാം

പ്രമേഹമുള്ള വ്യക്തികൾക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണ്. കറിവേപ്പില കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്നും വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
 

ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാം

ആരോഗ്യകരമായ ലിപിഡ് പ്രൊഫൈൽ നിലനിർത്താനും ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനും കറിവേപ്പില സഹായിക്കും.
 

ശരീരഭാരം കുറയ്ക്കാം

പ്രമേഹരോഗികൾക്ക് ദിവസവും രാവിലെ വെറും വയറ്റിൽ കറിവേപ്പില ചവച്ചരച്ച് കഴിക്കുന്നത് ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായകമാണ്.

By admin