കോമഡി, ഇമോഷന്‍, ഇനി ആക്ഷന്‍.. നസ്‍ലെന്‍ എന്തുകൊണ്ട് ലൈക്കബിള്‍ ആവുന്നു?| Naslen
മികച്ച പ്രകടനങ്ങളിലൂടെയും സിനിമകളിലൂടെയും വളരെ പെട്ടെന്നാണ് നസ്‌ലെൻ പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയത്. ഒരു അഭിനേതാവെന്ന നിലയിൽ അയാൾ സ്വയം പരുവപ്പെടുത്തി വന്നത് നമ്മൾ പ്രേക്ഷകരുടെ കണ്മുന്നിലാണ്. | Naslen Gafoor| Alappuzha Gymkhana