ഐപിഎല്‍: പരാഗ്-സഞ്ജു പവര്‍, രാജസ്ഥാന് ഭേദപ്പെട്ട തുടക്കം
ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാൻ റോയല്‍സിന് ഭേദപ്പെട്ട തുടക്കം. ഓപ്പണർ യശസ്വി ജയ്‌സ്വാള്‍, നിതീഷ് റാണ എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും സഞ്ജു സാംസണും റിയാൻ പരാഗും ചേര്‍ന്ന് കരകയറ്റി.