ഏപ്രില്‍ മൂന്നിന് വൈറ്റ് ഹൗസില്‍ താരിഫുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുവന്ന നിറത്തിലുളള ടൈ ധരിച്ചിരുന്നു. അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റൈലിന്റെ ഭാഗമായി എപ്പോഴും ചുവന്ന ടൈ ധരിക്കാന്‍ ട്രംപ് ശ്രദ്ധിക്കാറുണ്ട്. അമേരിക്ക ഫസ്റ്റ് പോളിസിക്കായി നിരന്തരം വാദിക്കുന്നുണ്ടെങ്കിലും ട്രംപ് ധരിക്കുന്ന മിക്ക വസ്തുക്കളും വിദേശത്ത് നിര്‍മ്മിക്കുന്നവയാണ്. ഇറ്റാലിയന്‍ ഫാഷന്‍ ബ്രാന്‍ഡായ ഇറ്റാലോ ഫെറെറ്റിയുടെ ടൈ ആണ് ട്രംപ് മിക്കപ്പോഴും ധരിക്കുന്നത്. ട്രംപ് ചുവന്ന ടൈ ധരിക്കുന്നതിന് രാഷ്ട്രീയവും വ്യക്തിപരവുമായ ചില കാരണങ്ങളുണ്ട്. മനശാസ്ത്രപരമായി ചുവപ്പ് നിറം […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1