നാദാപുരം: കിടപ്പുമുറിയിൽ ഗുരുതര പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കോളജ് വിദ്യാർഥിനി മരിച്ചു. തൂണേരി കൈതേരിപ്പൊയിൽ കാർത്തിക (20) ആണ് മരിച്ചത്. മാഹി മഹാത്മ ഗാന്ധി സർക്കാർ കോളജ് ബി.എസ്.സി ഫിസിക്സ് രണ്ടാം വർഷ വിദ്യാർഥിനിയാണ് കാർത്തിക.
തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് കിടപ്പുമുറിയിൽ തീ കൊളുത്തിയ നിലയിൽ കാർത്തികയെ കണ്ടെത്തിയത്. ഉടൻ നാദാപുരം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടി സ്വയം തീ കൊളുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പിതാവ്: സുകുമാരൻ (മൈത്രി സ്റ്റോർ, ഇരിങ്ങണ്ണൂർ) അമ്മ: ശോഭ വള്ള്യാട്. സഹോദരി: ദേവിക.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
evening kerala news
eveningkerala news
eveningnews malayalam
KANNUR
kannur news
KOZHIKODE
LATEST NEWS
LOCAL NEWS
MALABAR
malayalam news
Obituary
TRENDING NOW
കേരളം
ദേശീയം
വാര്‍ത്ത