Today Horoscope : പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, വരുമാനം മെച്ചപ്പെടും ; ഇന്നത്തെ ദിവസഫലം

മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)

ധനപരമായി വളരെ അനുകൂല കാലമായിരിക്കും. തൊഴിലുമായി ബന്ധപ്പെട്ട യാത്ര വേണ്ടിവരും. പിതൃസ്വത്ത് ലഭിക്കും.

ഇടവം:- (കാർത്തിക 3/4 , രോഹിണി, മകയിരം1/2) 

പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. തൊഴിലിനായുള്ള പരിശ്രമങ്ങൾ സഫലമാകും. വ്യവഹാരം വിജയിക്കും. 

മിഥുനം:-(മകയിരം 1/2,  തിരുവാതിര, പുണർതം 3/4) 

തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും. പഠനത്തിൽ അലസരാകും.ആരോഗ്യം ശ്ര ദ്ധിക്കെണ്ട കാലമാണ്.

കർക്കടകം:- (പുണർതം 1/4 , പൂയം, ആയില്യം) 

ഔദ്യോഗിക യാത്രകൾ വേണ്ടി വരും. മത്സരപ്പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയിൽ വിജയിക്കും. 

ചിങ്ങം:-(മകം, പൂരം, ഉത്രം 1/4) 

കുടുംബ ജീവിതം സന്തൊഷകരമാകും. പുതിയ തൊഴിൽ സാധ്യതകൾ തേടും. ബിസിനസ്സിൽ ലാഭം വർദ്ധിക്കും.

കന്നി:- (ഉത്രം 3/4, അത്തം, ചിത്തിര 1/2) 

പ്രവർത്തന രംഗത്ത് തടസ്സങ്ങൾ നേരിടും. മാനസിക സംഘർഷം വർധിക്കും.  വരുമാനം മെച്ചപ്പെടും.

തുലാം:-(ചിത്തിര 1/2,  ചോതി, വിശാഖം 3/4) 

വിദ്യാർഥികൾക്ക് പഠനത്തിൽ ശ്രദ്ധ കുറയും. ആരോഗ്യപരമായി അനുകൂല സ മയമാണ്.യാത്രകൾ വേണ്ടി വരും. 

വൃശ്ചികം:-(വിശാഖം 1/4, അനിഴം, തൃക്കേട്ട)

മനസ്സിന് സന്തോഷം നൽകുന്ന വാർത്ത കേൾക്കും. വരവിലും അധികമാകും ചിലവ്. കുടുംബജീവിതം സന്തോഷകരമാകും.

ധനു:-(മൂലം, പൂരാടം, ഉത്രാടം 1/4) 

കടം വീട്ടാൻ സാധിക്കും. ഉത്തരവാദിത്ത ങ്ങൾ വർധിക്കും.ആരോഗ്യ വിഷമതകൾക്ക് ശമനമുണ്ടാകും. 

മകരം:- ( ഉത്രാടം 3/4,  തിരുവോണം, അവിട്ടം 1/2) 

തൊഴിൽപരമായ ബുദ്ധിമുട്ടുകൾ അവസാനിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും.   

കുംഭം:-(അവിട്ടം 1/2 , ചതയം, പൂരുരുട്ടാതി 3/4)

കുടുംബത്തിൽ സമാധാനം നിലനിൽക്കും. തീർത്ഥയാത്ര നടത്തും. വരുമാനം മെച്ചപ്പെടും.

മീനം:- (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി, രേവതി)

അസുഖങ്ങൾ പിടിപെടാം. ഒറ്റക്കുള്ള രാത്രികാല യാത്രകൾ ഒഴിവാക്കുക. സർക്കാരിൽ നിന്ന് ആനുകൂല്യം ലഭിക്കും.  

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

 

By admin