പേശികളുടെ വളർച്ചയ്ക്ക് പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ ശീലമാക്കാം

പേശികളുടെ വളർച്ചയ്ക്ക് പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ ശീലമാക്കാം

പേശികളുടെ വളർച്ച വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ.

പേശികളുടെ വളർച്ചയ്ക്ക് പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ ശീലമാക്കാം

പേശികളുടെ വളർച്ച വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

മുട്ട

പേശികളുടെ വളർച്ചയ്ക്ക് ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകൾ മുട്ടയിൽ അടങ്ങിയിരിക്കുന്നു. 
 

പനീര്‍

പ്രോട്ടീൻ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് പനീർ. അസ്ഥികളുടെ ആരോഗ്യത്തിനും പേശികളുടെ വളർച്ചയ്ക്കും പനീർ സഹായകമാണ്.

മുളപ്പിച്ച പയർവർ​ഗങ്ങൾ

മുളപ്പിച്ച പയർവർ​ഗങ്ങളിൽ പ്രോട്ടീൻ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ദഹനക്ഷമത വർദ്ധിപ്പിക്കുകയും പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

ചിക്കൻ ബ്രെസ്റ്റ്

ഉയർന്ന പ്രോട്ടീനാൽ സമ്പന്നമാണ് ചിക്കൻ ബ്രെസ്റ്റ്. ഇതിൽ കൊഴുപ്പും കാർബോഹൈഡ്രേറ്റും കുറവാണ്.
 

സാൽമൺ മത്സ്യം

സാൽമൺ, ട്യൂണ പോലുള്ള മത്സ്യങ്ങൾ പേശികളുടെ വളർച്ചയ്ക്ക് മികച്ച ഭക്ഷണമാണ്.

നിലക്കടല

പേശികളുടെ വളർച്ചയ്ക്ക് മികച്ചൊരു ഭക്ഷണമാണ് നിലക്കടല. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. 

By admin