തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിരിക്കാം, കരുതലാവാം | Online Scams

ഫിഷിംഗ് ഇമെയിലുകൾ തിരിച്ചറിയാൻ വ്യക്തിഗത വിശദാംശങ്ങൾ ഇല്ലാത്ത പൊതുവായ ഉള്ളടക്കമുള്ള മെയിലുകൾ പ്രത്യേകം ശ്രദ്ധിക്കണം. ഇതിലെ മെയിൽ ഐഡി പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും. ഇത്തരം മെയിൽ ഐഡികളിൽ അക്ഷരതെറ്റുകൾ, അല്ലെങ്കിൽ അസാധാരണമായ എന്തെങ്കിലും ചിഹ്നങ്ങൾ ഉണ്ടോയെന്ന് കൃത്യമായി പരിശോധിക്കണം.

By admin