സല്ലു ഭായുടെ പെരുന്നാൾ വിരുന്നോ സിക്കന്ദർ, എ ആർ മുരുഗദോസിന് എന്തുപറ്റി?| Sikander Review| Vibe Padam
എ.ആര്‍. മുരുഗദോസിന്റെ സംവിധാനത്തില്‍ ഈദ് റിലീസായെത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം സിക്കന്ദര്‍ റിലീസിന് മുന്‍പ് വലിയ ചര്‍ച്ചയായിരുന്നു. റിലീസ് ദിവസം ആഗോളതലത്തില്‍ 54 കോടി വരുമാനം നേടിയെന്ന് പറയപ്പെടുന്ന ചിത്രത്തിന് പിന്നീട് എന്താണ് സംഭവിച്ചത്..